ആയൂർ: അനിൽ ഭവനത്തിൽ ഗോപിനാഥൻപിള്ള (75) നിര്യാതനായി. ഭാര്യ: രാധകുട്ടിയമ്മ. മക്കൾ: ഗോപൻ, അനിൽ. മരുമക്കൾ: അതുല്യ, സുജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.