കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം, വേരോളിൽതറയിൽ വീട്ടിൽ പരേതരായ യൂനുസ്കുഞ്ഞ് മുസ്ലിയാർ-സുബൈദാബീവി ദമ്പതികളുടെ മകൻ അബ്ദുൽ റസാഖ് (60-റിട്ട: അധ്യാപകൻ) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ വാഹിദ്, സബിതാബീഗം, സാജിതാബീഗം.