ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേമുറി ചരിഞ്ഞയ്യത്ത് അബ്ദുൽ ഖാദര്‍ (72) നിര്യാതനായി. ഭാര്യ: റഹ്മാബീവി. മക്കള്‍: ഷിബു (സൗദി), ഷീബ, ഷീജ, അഷ്കര്‍ (സൗദി). മരുമക്കള്‍: ഹസീന, നിസാര്‍ (ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്), ഹാഷിം ഓച്ചിറ, നസിയ.