പത്തനാപുരം: പട്ടാഴി നടുത്തേരി ലക്ഷ്മി വിലാസത്തിൽ പൊന്നപ്പൻ ആചാരി (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ലേഖ, ബിന്ദു കല, ദിവ്യ. മരുമക്കൾ: ശ്രീധരൻ, സൗന്ദർരാജൻ, രാജീവ്. സഞ്ചയനം ബുധനാഴ്ച എട്ടിന്.