നെയ്യാറ്റിൻകര: വ്ലാങ്ങാമുറി, തുണ്ടുവിളക്കുംമുറി പുത്തൻവീട്ടിൽ സി. രവി (70) നിര്യാതനായി. ഭാര്യ: കെ. സുഭദ്ര. മക്കൾ: അഭിലാഷ്, ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ: കൃഷ്ണ, രാജൻ, അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.