കൊഞ്ചിറവിള: കല്ലാട്ട്നഗർ ARA 182യിൽ കെ.കെ. ഇബ്രാഹിം (92, മുൻ വോളിബാൾ കോച്ച്, കേരള സ്പോർട്സ് കൗൺസിൽ) നിര്യാതനായി. ഭാര്യ: സഫിയ ടീച്ചർ. മക്കൾ: റിയാസ്, ബംഗളൂരു, റസിയ (പ്രഫസർ, എം.എസ്.എം കോളജ്), റസീന (പ്രഫസർ, ഇക്ബാൽ കോളജ്). മരുമക്കൾ: നിസാം, ഡോ. തനൂജ.