കിളിമാനൂർ: മടവൂർ പഴുവടി, ചിന്നുവിലാസത്തിൽ ശ്രീദേവിയമ്മ (66) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.