കിളിമാനൂർ: കിളിമാനൂർ മേലതിൽ വീട്ടിൽ രാജു.കെ (68) നിര്യാതനായി. ഭാര്യ: അശാലത. മക്കൾ: സൂരജ്, സുജിത്ത്, സൂര്യ. മരുമകൻ: ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.