മണവാളക്കുറിച്ചി: പിള്ളയാർ കോവിൽ കൃഷ്ണപ്രഭയിൽ പരേതനായ ആർ. കൃഷ്ണൻ തമ്പിയുടെ ഭാര്യ എൽ. പത്മാവതിയമ്മ (95) നിര്യാതയായി. മക്കൾ: രാജേശ്വരി, പ്രസന്നകുമാരി, ജയകുമാർ, ആനന്ദവല്ലി. മരുമക്കൾ: രമ, രമേഷ്, പരേതനായ ചെല്ലംപിള്ള. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.