നെടുമങ്ങാട്: പനയമുട്ടം അജയപുരം വേടരുകോണത്ത് വീട്ടിൽ പരേതനായ സദാനന്ദൻപിള്ളയുടെ ഭാര്യ ബി. ശാന്തമ്മ (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, ജയദേവൻ നായർ. മരുമക്കൾ: ടി. ലതകുമാരി, ബേബി.ആർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.