കിളിമാനൂർ: കടവിള, പുല്ലുതോട്ടം, ലയോഷ നിവാസിൽ പി.എൻ ജഗദീശൻ (79) നിര്യാതനായി. ഭാര്യ: എസ്. ബേബി. മക്കൾ: ലയോഷ, രോഷാൽ. മരുമക്കൾ: ഷീജ, സുഭാഷ് ബോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.