ആലത്തൂർ: മലമലമൊക്ക് പെരിങ്ങാട്ടുകുന്നിൽ പരേതനായ പൊന്നെൻറ ഭാര്യ അമ്മിണി അമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ, അംബിക, പ്രകാശൻ, അജീഷ്. മരുമക്കൾ: സുകുമാരൻ, കോമളം, പ്രീത, ശ്രീജ.