ആനക്കര: കല്ലടത്തൂര്‍ ചൂളാണി പന്തംപുലാക്കിൽ അച്യുതൻ (81) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സദാനന്ദൻ (ഐ.എന്‍.ടി.യു.സി പടിഞ്ഞാറങ്ങാടി), ലത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.