എറിയാട്: അറപ്പപ്പുറത്ത് താമസിച്ചിരുന്ന പരേതനായ അഴീക്കോട് പന്തിയിൽ അബ്ദുവിെൻറ മകൻ ഷാഹുൽ ഹമീദ് (74) നിര്യാതനായി. റിട്ട. പോസ്റ്റ്മാസ്റ്ററാണ്. ഭാര്യ: അറപ്പപ്പുറത്ത് പരേതനായ മൊയ്തു മാസ്റ്ററുടെ മകൾ ജമീല (റിട്ട. അധ്യാപിക, ഫിഷറീസ് സ്കൂൾ, കാര). മക്കൾ: ഡോ. ഷൈജി (മെഡിക്കൽ കോളജ്, തിരുവനന്തപുരം), ഷിൻസി(അഡ്വക്കറ്റ്, എറണാകുളം). മരുമക്കൾ: ഡോ. അബ്ദുൽ ഷാഹിദ് (കിംസ് ആശുപത്രി, തിരുവനന്തപുരം), അഡ്വ. നജ്മൽ (ജില്ല കോടതി, എറണാകുളം). ഖബറടക്കം ശനിയാഴ്ച എറിയാട് കടപ്പൂര് പള്ളി ഖബർസ്ഥാനിൽ.