വടൂക്കര: പ്രമുഖ വ്യാപാരിയും തൃശൂർ പി.ഒ. റോഡ് കെ.ആർ.പി ലോഡ്ജ് ഉടമയുമായ എസ്.എൻ നഗറിൽ കണ്ണങ്കിലാകത്ത് കെ.എം. അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ജമീല കൊച്ചുമോൾ. മക്കൾ: ഷാബു, റംല, ലൈല, ഷാഹിദ, വഹീദ, നസീറ. മരുമക്കൾ: ഷഫീന, വി.യു. ബഷീർ ഹാജി, യു.കെ. സുബൈർ, വി.എം. ഹനീഫ, പി.കെ. സക്കരിയ്യ, പി.കെ. റഫീഖ്,