അരിമ്പൂർ: കണ്ണേങ്ങാത്ത് റപ്പായിയുടെ മകൻ ദേവസി (54) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ലിൻസൻ, ലിസ്മി. മരുമക്കൾ: ജിൻസി, ഷാജു.