പുതുക്കാട്: വേഴപറമ്പൻ ഔസേഫിെൻറ മകൻ ജോൺ ജോസഫ് (82) നിര്യാതനായി. ഭാര്യ: സെലീന ജോൺ. മക്കൾ: ജെസ്സൻ ജോൺ, ജെസ്സലിൻ ആേൻറാ. മരുമക്കൾ: രശ്മി ജെസ്സൻ, ആേൻറാ കിടങ്ങൻ. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.