ഗുരുവായൂർ: കിഴക്കേ നടയിലെ ജി.ഡി.ആർ സ്റ്റോഴ്സ് ഉടമയായിരുന്ന ഇരിങ്ങപ്പുറം മണിഗ്രാമം ക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിൽ പരേതനായ പി.കെ. ഗോപിനാഥെൻറ ഭാര്യ പി. നിർമല (75) നിര്യാതയായി. മക്കൾ: ഷീജ, ഷാജു. മരുമക്കൾ: ജയദേവൻ, പ്രണാളി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.