ചേലക്കര: പുലക്കോട് നമ്പ്യാത്ത് പടി ചക്കായി (79) നിര്യാതനായി. ഭാര്യ: പരേതയായ ചക്കി. മക്കൾ: രാമൻകുട്ടി, പരേതനായ ഗംഗധരൻ. മരുമക്കൾ: ടി.സി. ശാന്തകുമാരി (ചേലക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ചന്ദ്രിക. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.