ആമ്പല്ലൂര്‍: പുതുക്കാട് തെക്കെ തൊറവ് നീലങ്കാവില്‍ തോമക്കുട്ടിയുടെ മകന് പൗലോസ് (പൈലന്-67) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സിനി, സിജി, സ്വീറ്റി. മരുമകന്: മൈക്കിള്‍. സംസ്കാരം പിന്നീട്.