വേലൂർ: കുറുമാൽ തെറ്റയിൽ വീട്ടിൽ വർഗീസിെൻറ ഭാര്യ എൽസി (80) നിര്യാതയായി. മക്കൾ: ജെയ്ൻ (ഇലക്ട്രീഷ്യൻ), ജോമോൻ (സൈക്കിൾ ഷോപ്പ്), ജസ്ന (നഴ്സ്, ബഹ്റൈൻ). മരുമക്കൾ: സിജി (ലൈബ്രേറിയൻ, തേജസ് എൻജിനിയറിങ് കോളജ് വെള്ളറക്കാട്), സിമ്മി (അധ്യാപിക, ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ), ജോസഫ് (ബഹ്റൈൻ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുറുമാൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.