മീഞ്ചന്ത: പരേതനായ മുഹമ്മദ് കാസിമിെൻറ ഭാര്യ എടക്കണ്ടി ആസിയ (63) നിര്യാതയായി. മക്കള്‍: ബുഷറ, അന്‍വര്‍ (ബാബു), ജിയാസ്, ജെസീറ. മരുമക്കള്‍: ശരീഫ്, റസാഖ്, തെസ്ലീന, സഫ്വാന.