വാണിമേൽ: കളരി ചാലിൽ നാരായണി (75 ) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: ജാനു, രാജൻ (ദുബൈ), രവി (തണ്ണീർപന്തൽ), ലീല, അശോകൻ. മരുമക്കൾ: ഗോപാലൻ, രത്നവല്ലി (വയനാട്), ശാന്ത (തണ്ണീർപ്പന്തൽ), രേഷ്മ, പരേതനായ പൊക്കൻ. സഞ്ചയനം ഞായറാഴ്ച.