നരിക്കുനി: പുല്ലാളൂർ കുട്ടൻകുളങ്ങര പാലോളി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ മുട്ടാഞ്ചേരി. മക്കൾ: നൗഷാദ്, നിസാമുദ്ദീൻ, ഷഹനാസ്. മരുമക്കൾ: അഷ്റഫ് പറക്കുന്ന്, നൂർജഹാൻ.