വടകര: മേപ്പയിലെ വണ്ണാറത്ത് മാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ചന്ദ്രി, പവിത്രൻ (ഇൻകം ടാക്സ്), പരേതനായ രാജൻ. മരുമക്കൾ: സരസ, അശോകൻ, പ്രസി (അധ്യാപിക, ചീനംവീട് നോർത്ത് ജെ.ബി സ്കൂൾ). സഹോദരങ്ങൾ: പരേതരായ നാരായണി, ബാലൻ.