തോപ്പയിൽ: പരേതനായ ഗംഗാധരെൻറ മകൻ പ്രതാപൻ (55) നിര്യാതനായി. മാതാവ്: വിശാല. സഹോദരങ്ങൾ: ആനന്ദൻ (സി.പി.എം തോപ്പയിൽ ബ്രാഞ്ച് സെക്രട്ടറി, നടക്കാവ് ലോക്കൽ കമ്മിറ്റി മെംബർ, മത്സ്യത്തൊഴിലാളി യൂനിയൻ സൗത്ത് കമ്മിറ്റി ജോയൻറ് സെക്രട്ടറി), പ്രഭിത, പ്രീത, ബിന്ദു. സഞ്ചയനം ഞായറാഴ്ച.