പേരാമ്പ്ര: ചിലമ്പ വളവ് നടുപറമ്പിൽ കെ.എം. ബാലകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: മാധുരി. മക്കൾ: ആർദ്ര കൃഷ്ണൻ, അദ്വൈത് കൃഷ്ണൻ (വിദ്യാർഥി സി.കെ.ജി.ഗവ: കോളജ് പേരാമ്പ്ര).