കുറ്റ്യാടി: കാക്കുനിയിലെ അരട്ടൻകണ്ടി ഏടച്ചാൻ കണ്ടി അമ്മത് മുസ്ല്യാർ (83) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തു. മക്കൾ: ഇ.കെ. അബ്ദുല്ല മുസ്ല്യാർ (ഖാദി, മഞ്ഞക്കുനി ജുമമസ്ജിദ് മണിമല), അബ്ദുറഹിമാൻ, അബ്ദുൽ സമദ് (ഖത്തർ), ആയിഷ, റഹ്മത്ത്, ഹഫ്സത്ത്. മരുമക്കൾ: പറമ്പത്ത് അബ്ദുല്ല മുസ്ല്യാർ (കാക്കുനി ), കുനിയേൽ സൈദാലി തങ്ങൾ (ജിലാനി), വലിയകണ്ടത്തിൽ അയ്യൂബ് (പള്ളിയത്ത് ), മൈമൂനത്ത് (മുയിപ്പോത്ത്), റൈഹാനത്ത് (കൂരാച്ചുണ്ട്), സാലിമ (ജിലാനി). സഹോദരങ്ങൾ: തോട്ടോളി റാബിയ ഹജ്ജുമ്മ (ഓർക്കാട്ടേരി), അമ്മാരത്ത് കുഞ്ഞയിഷ ഹജ്ജുമ്മ (തിരുവള്ളൂർ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കാരക്കുന്ന് ജുമാ മസ്ജിദിൽ.