കിണാശ്ശേരി: പരേതനായ ടി.കെ. ഹസ്സൻ ഹാജിയുടെയും അബിൻറകം (മാനംകുളം) കദീശബിയുടെയും മകനായ അബ്ദുൽ മജീദ് (52) കിണാശ്ശേരി സ്വവസതിയായ മക്കാഫത്തിൽ നിര്യാതനായി. ഭാര്യ: നാലകത്ത് തമീമ. മക്കൾ: ഫെൽവ, കദീജ. മരുമകൻ: മുഹമ്മദ് യൂസഫ്. സഹോദരങ്ങൾ: ബഷീർ, മമ്മു, മുസ്തഫ, സത്താർ. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കിണാശേരി ടൗൺ ജുമാ മസ്ജിദിലും ശേഷം രാവിലെ 9ന് കണ്ണംപറമ്പ് പള്ളിയിലും.