അന്നശ്ശേരി: പുനത്തിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ രാമൻ. മക്കൾ: സുരേന്ദ്രൻ, രാധാകൃഷ്ണൻ, ഉദയചന്ദ്രൻ, അംബുജാക്ഷി, സാവിത്രി.