വെള്ളിമാടുകുന്ന്: മാധ്യമം എടക്കണ്ടിപറമ്പ് സൈനബി (68, എരഞ്ഞിപ്പാലം) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്കുട്ടി. മക്കൾ: ആലിക്കോയ, അബ്ദുൽ സലീം, മുഹമ്മദ് റിയാസ്. മരുമക്കൾ: സഫിയ, വാജിദ, സെമിത. സഹോദരങ്ങൾ: പരേതനായ മമ്മദ്കോയ, സെയ്തു.