വടകര: അഴിയൂർ കോറോത്ത് റോഡിലെ ആശാരിൻറവിട ഡോ. എ. ഖാദർ (79, ഓഷിൻ, ചൊക്ലി) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നിസ്താർ, നിയാസ്, നഈം ഹുമൈറ (മൂവരും, ഖത്തർ) നുസൈബ (ജിദ്ദ), ഡോ. ഫെറീൻ (ഖത്തർ). മരുമക്കൾ: അബ്ദുൽ വാഹിദ് (ഖത്തർ), റാഫി (ജിദ്ദ), സൈഫ് (ഖത്തർ), മുഹ്സിന (പാനൂർ), രേഷ്മ, ആയിഷ (ഇരുവരും ഖത്തർ). സഹോദരങ്ങൾ: പരേതരായ മൂസ്സ, കുഞ്ഞബ്ദുള്ള ഹാജി, അത്താണിക്കൽ അബ്ദുറഹിമാൻ ഹാജി, ഇബ്രാഹിം.