പേരാമ്പ്ര: തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മുയിപ്പോത്ത് തെയ്യത്താം കണ്ടി ടി. കെ. പവിത്രൻ (60) നിര്യാതനായി. പിതാവ്: കണ്ണൻ. മാതാവ് : പരേതയായ മാധവി. ഭാര്യ: പ്രസീത (വടകര) മക്കൾ: തുഷാര, ഐശ്വര്യ. മരുമക്കൾ: പ്രവീൺ (പേരാമ്പ്ര), കിഷോർ കുമാർ (കോഴിക്കോട്).സഹോദരങ്ങൾ: ഭാസ്കരൻ (യു.എസ്.എ), നിർമല (വടകര), ബാലൻ (മുയിപ്പോത്ത്), പരേതനായ പ്രഭാകരൻ.