ചെറുതോണി: വാഴത്തോപ്പ് മാങ്കുളത്തില്‍ എം.യു. ദേവസ്യ (81) നിര്യാതനായി. ഭാര്യ: വാഴക്കുളം പുന്നക്കാപ്പടവില് കുടുംബാംഗം പരേതയായ റോസക്കുട്ടി. മക്കള്‍: ബിന്ദു, ബിന്‍സി, ബീന, രഞ്ജിത്ത്, രാജേഷ്. മരുമക്കള്‍: ജോയി വെളിയെന്നൂര്കാരന്, സന്തോഷ് ജോര്‍ജ് ചുരുളിയില്‍, ജെസ്റ്റിന് ജോര്‍ജ് കല്ലക്കാവുങ്കല്‍, ജോസ്മി പാറേക്കുടിയില്, ജോമിയ പേഴത്തുങ്കല്‍. സംസ്കാരം ശനിയാഴ്ച 2.30ന് വാഴത്തോപ്പ് സെൻറ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.