കുമ്പഴ: കണ്ടത്തില്‍ പരേതനായ പി.ടി. തോമസിെൻറ ഭാര്യ സാറാമ്മ തോമസ് (90) നിര്യാതയായി. അടൂര്‍ മുളക്കിലേത്ത് കുടുംബാംഗമാണ്. മക്കള്‍: റോയി തോമസ്, മിനി, റെജി തോമസ്. മരുമക്കള്‍: ലില്ലി ജോണ്‍ കടമ്മനിട്ട, ജോര്‍ജ് വര്‍ഗീസ് ഇലന്തൂര്‍, സിന്ധു റെജി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കുമ്പഴ സെൻറ് മേരീസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയില്‍.