ചവറ സൗത്ത്: നടുവത്തുചേരി തൊടിയിൽ ജെ. രഘു (70) നിര്യാതനായി. സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗം, മുൻ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കയർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കെ. രേവമ്മ. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: ഷൈനി, ഹരിലാൽ. സഞ്ചയനം 15ന് രാവിലെ ഏഴിന്.