കൂറ്റനാട്: തിരുമിറ്റക്കോട് ചാത്തനൂർ കക്കാട്ട് മനയിലെ മുരിയമംഗലം മന ഇന്ദിര അന്തർജനം (83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പൂതിരിപ്പാട്. മകൻ: പരേതനായ കെ.കെ. നാരായണൻ.