കിഴക്കഞ്ചേരി: കാക്കോട് പെരുമ്പലത്ത് വീട്ടിൽ ജോൺ മാത്യു (74) നിര്യാതനായി. ഭാര്യ: ശാന്തമ്മ മാത്യു. മക്കൾ: മനോജ്, മജു, മഞ്ജു. മരുമക്കൾ: ജിൻസി, സുമി. സംസ്കാരം ഞായറാഴ്ച മൂന്നിന് തേനിടുക്ക് ഹെർമോൺ മാർത്തോമാ പള്ളി സെമിത്തേരിയിൽ.