പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി വള്ളിക്കുന്നത്ത് രായിൻ (67) നിര്യാതനായി ഭാര്യ: പാത്തുമ്മ കുട്ടി. മക്കൾ: ഷൗക്കത്ത് (വാപ്പു), സൈതലവി നുസ്ലി, റസിയ, സുലൈഖ, സുഹറ. മരുക്കൾ: മുസ്തഫ, ബഷീർ, ഷൗക്കത്ത്, നുസൈബ, മുഫീദ.