വടവന്നൂർ: പട്ടഞ്ചേരി ചങ്കം വീട്ടിൽ ചന്ദ്രശേഖരൻ നായർ (മാണി നായർ-95) പട്ടഞ്ചേരി ജാനകി നികേതിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇളയാട്ടെ കാമാക്ഷി കുട്ടി. മക്കൾ: ദിനേശ് മേനോൻ, സുധ. മരുമകൾ: ലേഖ.