കല്ലുവാതുക്കൽ: നടയ്ക്കൽ ഇടകുന്ന് മുരളി വിലാസത്തിൽ ജി. ബാബു (45) നിര്യാതനായി. ഭാര്യ: അംബിളി. മക്കൾ: ആതിര, അരുൺബാബു. മരുമക്കൾ: നന്ദു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.