കൊട്ടിയം: കണ്ണനല്ലൂർ ചേരീക്കോണം സുരേഷ് മന്ദിരത്തിൽ വി. ശിവശങ്കരൻ (83, റിട്ട. നഴ്സിങ് സൂപ്രണ്ട്, ആയുർവേദ ആശുപത്രി, നെടുമ്പന) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുരേഷ്കുമാർ (ചേരീക്കോണം എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറി), അമൃതവല്ലി (അംഗൻവാടി അധ്യാപിക, പെരുമ്പുഴ), സുനിത (എ.ഇ, കെ.എസ്.ടി.ഡി.പി, കൊട്ടാരക്കര). മരുമക്കൾ: എസ്. രാജേശ്വരി, പി. സുബ്രണ്യൻ (പി.ആർ ഇലക്ട്രിക്കൽസ്, പെരുമ്പുഴ), എസ്. ശിവപ്രസാദ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കടമ്പനാട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.