പത്തിരിപ്പാല: നഗരിപ്പുറം തരവത്ത് വീട്ടിൽ എം.പി. ഗോപാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഉഷാദേവി, ഉമാദേവി, മധുസൂദനൻ (മെഡിക്കൽ റെപ്രസെൻററിവ്). മരുമക്കൾ: ഹരിദാസ്, മണികണ്ഠൻ.