ചാത്തന്നൂർ: കുറ്റിച്ചിറ വടക്കുംകര പുത്തൻവീട്ടിൽ പരേതനായ കുഞ്ഞാണ്ടിയുടെ ഭാര്യ ഏലിയാമ്മ കുഞ്ഞാണ്ടി (95) നിര്യാതയായി. മക്കൾ: അന്നമ്മകോശി, അലക്സാണ്ടർ കുഞ്ഞാണ്ടി, ആനി ജോർജ്, സൂസൻബേബി, ഗ്രേസി സാമുവേൽ. മരുമക്കൾ: പരേതനായ കോശി, പരേതനായ ജോർജ്, സാമുവേൽ ജോൺസൻ, ബേബി യോഹന്നാൻ, ലിസി അലക്സാണ്ടർ. സംസ്കാരം 12ന് രാവിലെ 11.30ന് കൈതക്കുഴി സെൻറ് തോമസ് മാർതോമ പള്ളി സെമിത്തേരിയിൽ.