ഓയൂർ: കായില കോയി പറമ്പ് നസീബ് മന്ദിരത്തിൽ എസ്. ശ്രീനിവാസൻ ( 57) നിര്യാതനായി. ഭാര്യ: എൽ. വസന്ത. മക്കൾ: എസ്. ശ്രീജിത്ത് (ഹൗസ് സർജൻ മെഡിക്കൽ കോളജ്, തിരുവനന്തപുരം), എസ്. ശ്രീരാഗ്. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ എട്ടിന്.