ഓയൂർ: ചെറുവക്കൽ മുടക്കംകുന്നിൽ പരേതനായ എം.എം. ചുമ്മാറിെൻറ ഭാര്യ മറിയാമ്മ ചുമ്മാർ (108) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 12ന് തേവൂർ സെൻറ്ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.