മുഖത്തല: ചെറിയേല താഴംപണയിൽ വീട്ടിൽ പരേതനായ അബീഷാൻ കുഞ്ഞിെൻറ ഭാര്യ റഹുമാബീവി (85) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഷാഹുദ്ദീൻ (ഷാനി സ്റ്റോർ, താഴംപണ), സുൽബത്ത്, റഷീല, സലിം, അബ്ദുൽ ബാരി (ഭീഭാ സ്റ്റോർ, താഹാമുക്ക്). മരുമക്കൾ: അബൂഷ, റഹിയാനത്ത്, ജമാൽ, ഷെറഫുദ്ദീൻ, ഷഹുബാനത്ത് (ഇ.എസ്.ഐ ആശുപത്രി നല്ലില), റാഹിലത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴക്കേപേരൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.