പന്മന: കളരി രാജേഷ് ഭവനത്തിൽ ധർമരാജൻ (77) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അജിത, ഗീത, ജയശ്രീ, രാജേഷ്, രതീഷ്. മരുമക്കൾ: മുരളീധരൻ, ഉത്തമൻ, വിനോദ്, അപർണ, അഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.