പുനലൂർ: ഇടമൺ തോണിച്ചാൽ നിരപ്പിൽ ജയ്ഭവനിൽ ചിന്നമ്മ എബ്രഹാം (89) നിര്യാതയായി. പരേത മെഴുവേലി തടത്തിൽ കിഴക്കേക്കര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.കെ. എബ്രഹാം. മക്കൾ: രാജു എബ്രഹാം (ഇടമൺ), സൂസമ്മ ചാക്കോ (വാളകുഴി), ജോസ് എബ്രഹാം, ജോളി ജോൺ, ബാബു എബ്രഹാം, ജയ് എബ്രഹാം (എല്ലാവരും യു.എസ്.എ). മരുമക്കൾ: ചിന്നമ്മ രാജു, ശോശാമ്മ ജോസ്, പി.കെ. ജോൺ, റേയ്ച്ചൽ ബാബു, ലാലിജയ്, പരേതനായ ടി.ജെ. ചാക്കോ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ന്യൂയോർക്ക് സഫാൺ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.