ഓച്ചിറ: ചങ്ങൻകുളങ്ങര കണ്ണമത്ത് വടക്കതിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ രഘുനാഥൻ പിള്ള, സുരേഷ് കുമാർ, അനിൽകുമാർ, അജിത് കുമാർ. മരുമക്കൾ: ഷീജ, ജയലക്ഷ്മി, ബിന്ദുലക്ഷ്മി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.